അടൂർ ∙ കതിർമണ്ഡപത്തിൽനിന്ന് വരന്റെ കൈപിടിച്ച് വോട്ടു ചെയ്യാൻ നവവധുവും. തോട്ടുവ ആനയടി കൊച്ചുതുണ്ടിൽ വീട്ടിൽ മധുസൂദനൻ ഉണ്ണിത്താന്റെയും ബി. മിനിയുടെയും മകൾ എം. മാലിനിയാണ് വരൻ ഏഴംകുളം നെടുമൺ ഭക്തിവിലാസത്ത് വീട്ടിൽ പരേതനായ ശശിധരന്റെയും എൽ ഗീതാദേവിയുടെയും മകൻ എസ്. കണ്ണന്റെ കൈപിടിച്ച് തോട്ടുവ ഗവ. എൽപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ ∙ കതിർമണ്ഡപത്തിൽനിന്ന് വരന്റെ കൈപിടിച്ച് വോട്ടു ചെയ്യാൻ നവവധുവും. തോട്ടുവ ആനയടി കൊച്ചുതുണ്ടിൽ വീട്ടിൽ മധുസൂദനൻ ഉണ്ണിത്താന്റെയും ബി. മിനിയുടെയും മകൾ എം. മാലിനിയാണ് വരൻ ഏഴംകുളം നെടുമൺ ഭക്തിവിലാസത്ത് വീട്ടിൽ പരേതനായ ശശിധരന്റെയും എൽ ഗീതാദേവിയുടെയും മകൻ എസ്. കണ്ണന്റെ കൈപിടിച്ച് തോട്ടുവ ഗവ. എൽപി സ്കൂളിലെ 132–ാം ബൂത്തിൽ എത്തി വോട്ടു ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് 12.02നും 12.50നും മധ്യേ തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇതു കഴിഞ്ഞ് സദ്യയുണ്ട ശേഷമാണ് മാലിനി കണ്ണനുമൊത്ത് വോട്ടു ചെയ്യാനെത്തിയത്. ആർമിയിൽ ജോലിയുള്ള കണ്ണൻ പോസ്റ്റൽ വോട്ടാണ് ചെയ്തത്.