പത്തനംതിട്ട ∙ ഒരുമിച്ചെത്തി കന്നിവോട്ട് ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇരട്ടകളായ കെസിയ മേരിയും കേരൺ അന്ന തോമസും.കൈരളീപുരം കണ്ടംകുളത്ത് സാം–മിനി ദമ്പതികളുടെ മക്കളാണ് ഇരട്ടകളായ കെസിയയും കേരണും. കന്നിവോട്ട് ചെയ്യാൻ ഇരുവരും രാവിലെ തന്നെ ആറന്മുള മണ്ഡലത്തിലെ വെട്ടിപ്രം ശ്രീനാരായണ ശതവത്സര മെമ്മോറിയൽ സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ഒരുമിച്ചെത്തി കന്നിവോട്ട് ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇരട്ടകളായ കെസിയ മേരിയും കേരൺ അന്ന തോമസും.കൈരളീപുരം കണ്ടംകുളത്ത് സാം–മിനി ദമ്പതികളുടെ മക്കളാണ് ഇരട്ടകളായ കെസിയയും കേരണും. കന്നിവോട്ട് ചെയ്യാൻ ഇരുവരും രാവിലെ തന്നെ ആറന്മുള മണ്ഡലത്തിലെ വെട്ടിപ്രം ശ്രീനാരായണ ശതവത്സര മെമ്മോറിയൽ സ്കൂൾ ബൂത്തിൽ എത്തി.

ആറന്മുള മണ്ഡലത്തിൽ ഒരുമിച്ച് എത്തി കന്നി വോട്ട് ചെയ്ത ഇരട്ടകൾ എന്ന അപൂർവ ബഹുമതിയും ഇവർക്കു സ്വന്തം.വോട്ട് ചെയ്ത ശേഷം പ്രായമായ അമ്മമാരെ കൈപിടിച്ച് ബൂത്തിൽ എത്തിക്കാനും ക്യൂവിൽ നിൽക്കുമ്പോൾ ദാഹിച്ചു വലഞ്ഞ വോട്ടർമാർക്ക് വെള്ളം കൊടുക്കാനും ഇരുവരും കൂടി.