വോളിബോൾചാംപ്യൻഷിപ്ഇന്നു മുതൽ;പ്രക്കാനം ∙ ജില്ലാ വോളിബോൾ അസോസിയേഷനും പ്രക്കാനം ബ്രെയ്ൻ ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാംപ്യൻഷിപ് ഇന്നു മുതൽ മേയ് 3 വരെ പ്രക്കാനം ഫ്ലെഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടനം ഇന്ന് വൈകിട്ട് 7ന് മുൻ ദേശീയ വോളിബോൾ താരം മാണി സി.കാപ്പൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോളിബോൾ ചാംപ്യൻഷിപ് ഇന്നു മുതൽ; പ്രക്കാനം ∙ ജില്ലാ വോളിബോൾ അസോസിയേഷനും പ്രക്കാനം ബ്രെയ്ൻ ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാംപ്യൻഷിപ് ഇന്നു മുതൽ മേയ് 3 വരെ പ്രക്കാനം ഫ്ലെഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടനം ഇന്ന് വൈകിട്ട് 7ന് മുൻ ദേശീയ വോളിബോൾ താരം മാണി സി.കാപ്പൻ നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കും. ഇന്ന് പാലക്കാട് – കോട്ടയം, കൊല്ലം – ആലപ്പുഴ, പത്തനംതിട്ട – കാസർകോട് എന്നീ ടീമുകൾ മത്സരിക്കും.