എയർഫോഴ്സ് അസോസിയേഷൻ കുടുംബസംഗമം: പത്തനംതിട്ട ∙ വിരമിച്ച എയർ ഫോഴ്സ് സൈനികരുടെ സംഘടനയായ എയർഫോഴ്സ് അസോസിയേഷൻ പത്തനംതിട്ട ചാപ്റ്ററിന്റെ വാർഷികവും കുടുംബ സംഗമവും ഇന്ന് 10ന് കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ സമീപത്തെ വിമുക്തഭട ഭവനിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഎഎസ് പരിശീലന ക്യാംപ് 
പത്തനംതിട്ട ∙ ഭാരത് ഭാവികാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഐഎഎസ് പരിശീലന സമ്മർ ക്യാംപ് 7 മുതൽ 9 വരെ പത്തനംതിട്ട ക്രിസ്ത്യൻ എജ്യുക്കേഷൻ സെന്ററിൽ നടക്കും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നേതൃത്വം നൽകും. 7 മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ക്യാംപിൽ ഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരും ക്ലാസുകളെടുക്കും. പങ്കെടുക്കാൻ ബന്ധപ്പെടുക: admin@bhaavika.org, 8714608603/4/5

ADVERTISEMENT

ബിരുദ പദ്ധതി: മുഖാമുഖം 3ന്
പത്തനംതിട്ട ∙ എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ 2024-2025 അധ്യയനവർഷം മുതൽ നടപ്പാക്കുന്ന പുതിയ ഓണേഴ്സ് ബിരുദ പഠനത്തെ കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തുന്നതിനും സംശയ നിവാരണത്തിനുമായി ഇലന്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിന്റെ നേതൃത്വത്തിൽ മുഖാമുഖം പരിപാടി സംഘടിപ്പിക്കും. 3ന് 9.30ന് പത്തനംതിട്ട ടൗൺഹാളിൽ നടത്തുന്ന പരിപാടിയിൽ എംജി സർവകലാശാല യുജിപി മാസ്റ്റർ ട്രെയ്നർ ലിജിൻ പി.മാത്യു ക്ലാസ് നയിക്കും.

അധ്യാപക ഒഴിവ്
തിരുവല്ല ∙ മാർത്തോമ്മാ കോളജിൽ മാത്തമാറ്റിക്‌സ്, ബോട്ടണി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ്, ഫിസിക്കൽ എജ്യുക്കേഷൻ, മലയാളം, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ  എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെയും, കോളജ് ലൈബ്രേറിയന്റെയും ഒഴിവുണ്ട്. നിർദിഷ്ട യോഗ്യതയുള്ള, കോട്ടയം ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ പ്രിൻസിപ്പന്റെ ഓഫിസിൽ നേരിേട്ടാ തപാൽ മാർഗമോ മേയ് 10നു 4നു മുൻപായി എത്തിക്കണം. 0469 2630342

ADVERTISEMENT

സഹവാസ ക്യാംപ് 3 മുതൽ‍
അടൂർ∙ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സഹവാസ ക്യാംപ് 3 മുതൽ 12 വരെ അങ്ങാടിക്കൽ തെക്ക് എസ്എൻവി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. 

യൂണിറ്റ് വാർഷികം നാളെ
വെച്ചൂച്ചിറ ∙ വ്യാപാരി വ്യവസായി ഏകോപനസമിതി വെച്ചൂച്ചിറ യൂണിറ്റ് വാർഷികം നാളെ 3ന് വൈഎംസിഎ ഹാളിൽ നടക്കും. നാളെ 2 മുതൽ കടകൾ മുടക്കമായിരിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് അറിയിച്ചു.