റാന്നി ∙ ബാറിൽ അടിപിടി. യുവാവിന്റെ ചുണ്ട് കടിച്ചു പറിച്ചു. സംഭവുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മുക്കാലുമൺ സ്വദേശിയുടെ ചുണ്ടാണ് കടിച്ചെടുത്തത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചുണ്ട് തുന്നിച്ചേർത്തു.വെള്ളിയാഴ്ച രാത്രി 10.45ന് റാന്നി ഗേറ്റിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ ബാറിൽ അടിപിടി. യുവാവിന്റെ ചുണ്ട് കടിച്ചു പറിച്ചു. സംഭവുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കാലുമൺ സ്വദേശിയുടെ ചുണ്ടാണ് കടിച്ചെടുത്തത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചുണ്ട് തുന്നിച്ചേർത്തു. വെള്ളിയാഴ്ച രാത്രി 10.45ന് റാന്നി ഗേറ്റിലാണ് സംഭവം.

ബാറിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇവർ പുറത്തിറങ്ങിയപ്പോൾ വീണ്ടും വാക്കേറ്റമായി. തുടർന്നാണ് ചുണ്ട് കടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ പൊലീസ് വിഷ്ണു, ജേക്കബ് എന്നിവരെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി. ഇരുവരെയും റിമാൻഡ് ചെയ്തു.