പത്തനംതിട്ട∙ ഏറത്ത് പുതുശേരി ഭാഗം കൈതമുക്കിൽ കിണറ്റിൽ ഇറങ്ങിയ 5 പേർ അവശനിലയിലായി. എല്ലാവരെയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. പുതുശേരി ഭാഗം കൈതമുക്ക് കൊട്ടയ്ക്കാട്ടുകുഴി രാജുവിന്റെ വീട്ടിലെ കിണറ്റിൽ ഇറങ്ങിയവരാണ് അവശനിലയിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിണറ്റിൽ നിന്ന് തൊട്ടിയെടുക്കാനായി ആദ്യം രാജു ഇറങ്ങിയെങ്കിലും ഓക്സിജൻ കിട്ടാതായതോടെ അവശനിലയിലായി. ഇയാളെ രക്ഷിക്കുന്നതിനായി അടുത്തയാൾ ഇറങ്ങി. പിന്നാലെ രക്ഷിക്കാനായി ഇറങ്ങിയ മറ്റു മൂന്നു പേരും അവശനിലയിലായി. തുടർന്ന് ഓടികൂടിയ നാട്ടുകാർ അഗ്നിരക്ഷാസേന എത്തും മുൻപ് അഞ്ചുപേരെയും രക്ഷിച്ചു. 

ADVERTISEMENT

അഞ്ചുപേരെയും അടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. സമീപത്തെ വീട്ടിലെ കിണർ കോരിയിറച്ച ശേഷം വെള്ളം എടുക്കാനായി, നേരത്തെ കിണറ്റിൽ വീണു കിടന്നിരുന്ന തൊട്ടി എടുക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.