മെഴുവേലി പള്ളി:റാസ ഇന്ന് കിടങ്ങന്നൂർ ∙ ജോർജിയൻ തീർഥാടന കേന്ദ്രമായ മെഴുവേലി സെന്റ് ജോർജ് ശാലേം യാക്കോബായ ഓർത്തഡോക്സ് പള്ളിയിൽ ഇന്ന് രാവിലെ 8.30ന് കുർബാന–ഡോ. മാത്യൂസ് മാർ അന്തീമോസ് കാർമികത്വം വഹിക്കും.തുടർന്ന് അനുഗ്രഹ പ്രഭാഷണം, നേർച്ചവിളമ്പ്. 1ന് റാസ– വച്ചൂട്ട്, കൊടിയിറക്ക് എന്നിവ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഴുവേലി പള്ളി: റാസ ഇന്ന്
കിടങ്ങന്നൂർ ∙ ജോർജിയൻ തീർഥാടന കേന്ദ്രമായ മെഴുവേലി സെന്റ് ജോർജ് ശാലേം യാക്കോബായ ഓർത്തഡോക്സ് പള്ളിയിൽ ഇന്ന് രാവിലെ 8.30ന് കുർബാന–ഡോ. മാത്യൂസ് മാർ അന്തീമോസ് കാർമികത്വം വഹിക്കും. തുടർന്ന് അനുഗ്രഹ പ്രഭാഷണം, നേർച്ചവിളമ്പ്. 1ന് റാസ– വച്ചൂട്ട്, കൊടിയിറക്ക് എന്നിവ നടക്കും.