ഇന്ന് ∙ അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യത. അതേസമയം നിലവിലെ താപനില തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വൈദ്യുതി മുടക്കം ∙ആറന്മുള വൈദ്യുതി സെക്‌ഷൻ പരിധിയിൽ പുതുതായി സ്ഥാപിച്ച 33 കെവി വൈദ്യുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യത. അതേസമയം നിലവിലെ താപനില തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

വൈദ്യുതി മുടക്കം
∙ആറന്മുള വൈദ്യുതി സെക്‌ഷൻ പരിധിയിൽ പുതുതായി സ്ഥാപിച്ച 33 കെവി വൈദ്യുതി ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തെക്കേമല, കുന്നത്തുകര, ആറന്മുള ടൗൺ പ്രദേശങ്ങൾ, തറയിൽ മുക്ക്, കിഴക്കേ നട, ഗണപതി അമ്പലം, ഐക്കര മുക്ക്, കാഞ്ഞിരവേലി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9.30മുതൽ വൈകിട്ട് 6.30 വരെ .
∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ഹനുമാൻകുന്ന്, ചാഞ്ഞോടി  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ .