പത്തനംതിട്ട ∙ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയ്ക്കു മികച്ച വിജയം. 99.7 ശതമാനമാണ് വിജയം.1,00,21 പേർ പരീക്ഷയെഴുതിയപ്പോൾ 9991 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 5233 ആൺകുട്ടികളിൽ 5218 പേരും 4788 പെൺകുട്ടികളിൽ 4773 പേരും വിജയിച്ചു. ജില്ലയിൽ 1716 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 1125

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയ്ക്കു മികച്ച വിജയം. 99.7 ശതമാനമാണ് വിജയം.1,00,21 പേർ പരീക്ഷയെഴുതിയപ്പോൾ 9991  പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 5233 ആൺകുട്ടികളിൽ 5218 പേരും 4788 പെൺകുട്ടികളിൽ 4773 പേരും വിജയിച്ചു. ജില്ലയിൽ 1716 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 1125 പെൺകുട്ടികളും 591 ആൺകുട്ടികളും എ പ്ലസ് നേട്ടം കൈവരിച്ചു. സംസ്ഥാനത്ത് ഏറ്റവും കുറച്ചു പേർ പരീക്ഷയെഴുതിയ റവന്യു ജില്ലയാണ് പത്തനംതിട്ട. 1,00,21 പേർ. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത് മലപ്പുറം റവന്യു ജില്ലയിലാണ് 7,99,25 പേർ.

ജില്ലയിൽ 148 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 43 സർക്കാർ സ്കൂളുകളും 98 എയിഡഡ് സ്കൂളുകളും 7  അൺഎയിഡഡ് സ്കൂളുകളുമാണു നൂറുമേനി മേനി വിജയം കൊയ്തത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 99.86 ശതമാനവും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 99.61 ശതമാനവുമാണ് വിജയം. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 1255 പേരും തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 461 പേരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.