പത്തനംതിട്ട∙ റിങ് റോഡിൽ നിരന്തരം അപകടം ഉണ്ടാകുന്ന അഴൂർ ജംക്‌ഷനിൽ വഴികാട്ടിയായി ട്രാഫിക് ഐലൻഡ് സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളുടെ ദിശ രേഖപ്പെടുത്തിയ ബോർഡ് അടങ്ങിയതാണ് ട്രാഫിക് ഐലൻഡ്. പരസ്യങ്ങൾ സ്വീകരിച്ചാണ് ഇതു സ്ഥാപിച്ചത്.റിങ് റോഡും താഴൂർക്കടവ് റോഡും സംഗമിക്കുന്ന അഴൂർ ജംക്‌ഷനിൽ നേരത്തെ ഉണ്ടായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ റിങ് റോഡിൽ നിരന്തരം അപകടം ഉണ്ടാകുന്ന അഴൂർ ജംക്‌ഷനിൽ വഴികാട്ടിയായി ട്രാഫിക് ഐലൻഡ് സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളുടെ ദിശ രേഖപ്പെടുത്തിയ ബോർഡ് അടങ്ങിയതാണ് ട്രാഫിക് ഐലൻഡ്. പരസ്യങ്ങൾ സ്വീകരിച്ചാണ് ഇതു സ്ഥാപിച്ചത്. റിങ് റോഡും താഴൂർക്കടവ് റോഡും സംഗമിക്കുന്ന അഴൂർ ജംക്‌ഷനിൽ നേരത്തെ ഉണ്ടായിരുന്ന ട്രാഫിക് ഐലൻഡ് വാഹനം ഇടിച്ചു തകർന്നു.

ഇരുമ്പ് തൂണുകൾ മുറിച്ച് പൊലീസ് ഇതു നീക്കി. റോഡിന്റെ മധ്യത്തിൽ ഉണ്ടായിരുന്ന തൂണിന്റെ അവശിഷ്ടത്തിൽ കയറി വാഹനത്തിന്റെ ടയറുകൾ കീറി നാശമായിരുന്നു. ട്രാഫിക് ഐലൻഡ് ഇല്ലാതായതോടെ നിയന്ത്രണം തെറ്റി വാഹനാപകടങ്ങൾ ഉണ്ടായിരുന്നു.