തിരുവനന്തപുരം ∙ ശംഖുമുഖത്ത് നടക്കുന്ന വ്യോമാഭ്യാസ പ്രകടനവുമായി ബന്ധപ്പെട്ട് ഇന്നു നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7 മണി മുതൽ 10 മണി വരെ ചാക്ക മുതൽ ഓൾ സെയിന്റ്സ് കോളജ് ജംക്‌ഷൻ വരെയും ഓൾ സെയിന്റ്സ് കോളജ് ജംക്‌ഷൻ മുതൽ ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ട് വരെയും ഉള്ള റോഡിലാണ് ഗതാഗത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ശംഖുമുഖത്ത് നടക്കുന്ന വ്യോമാഭ്യാസ പ്രകടനവുമായി ബന്ധപ്പെട്ട് ഇന്നു നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7 മണി മുതൽ 10 മണി വരെ ചാക്ക മുതൽ ഓൾ സെയിന്റ്സ് കോളജ് ജംക്‌ഷൻ വരെയും ഓൾ സെയിന്റ്സ് കോളജ് ജംക്‌ഷൻ മുതൽ ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ട്  വരെയും ഉള്ള റോഡിലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്.

ചാക്ക മുതൽ ഓൾ സെയിന്റ്സ് കോളജ് ജംക്‌ഷൻ വരെയും ഓൾ സെയിന്റ്സ് ജംക്‌ഷൻ മുതൽ ശംഖുമുഖം ഡൊമസ്റ്റിക്  എയർപോർട്ട് വരെയും ഉള്ള റോഡുകളുടെ ഇരുവശങ്ങളിലും‍ വാഹന പാർക്കിങ് പാടില്ല. ഈ റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. 

ADVERTISEMENT

എയർ ഷോ കാണാൻ എത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ ശംഖുമുഖം സൂനാമി പാർക്കിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലും വെട്ടുകാട് സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലും ഓൾ സെയിന്റ്സ്- മാധവപുരം റോഡിന്റെ ഒരു വശത്തും ഡൊമസ്റ്റിക് എയർപോർട്ട് മുതൽ സുലൈമാൻ സ്ട്രീറ്റ് വരെയുള്ള റോഡിന്റെ ഒരു വശത്തും  ശംഖുമുഖം-വെട്ടുകാട് റോഡിന്റെ ഒരു വശത്തുമായി  പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം പാർക്ക് ചെയ്യണം.