ചികിത്സാ ധനസഹായ വിതരണം: ബാലരാമപുരം∙ ബാലരാമപുരം മലയാള കലാവേദി റസിഡൻസ് അസോസിയേഷൻ മാസംതോറും നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്.ഷാജി നിർവഹിച്ചു. സെക്രട്ടറി സന്തോഷ്‌ ചിറത്തല, ശശികുമാർ, മോഹനൻ നായർ, സി.കുട്ടൻ, എം.സജി, പി.വിജയകുമാർ, രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചികിത്സാ ധനസഹായ വിതരണം: ബാലരാമപുരം∙ ബാലരാമപുരം മലയാള കലാവേദി റസിഡൻസ് അസോസിയേഷൻ മാസംതോറും നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്.ഷാജി നിർവഹിച്ചു. സെക്രട്ടറി സന്തോഷ്‌ ചിറത്തല, ശശികുമാർ, മോഹനൻ നായർ, സി.കുട്ടൻ, എം.സജി, പി.വിജയകുമാർ, രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ മാസവും 5 പേർക്കാണ് തുക നൽകുന്നത്.

കടുവപ്പാറ പാലം: പണി ഉടൻ ആരംഭിക്കും

ADVERTISEMENT

പാലോട്∙ ഒരു വർഷത്തിലേറെയായി തകർന്നു കിടക്കുന്ന നന്ദിയോട് – കള്ളിപ്പാറ – പാലുവള്ളി പാലത്തിന്റെ പണി ഉടൻ ആരംഭിക്കും. കഴിഞ്ഞ ദിവസം എഗ്രിമെന്റുകളെല്ലാം ഒപ്പു വച്ചു നടപടി ക്രമങ്ങൾ പൂർത്തിയാക്കി. എന്നാൽ വർക്ക് ഓർഡർ കരാറുകാരന് ലഭിച്ചിട്ടില്ല. അതു ലഭിച്ചാലുടൻ പണി ആരംഭിക്കും.

അഗ്രി ഹാക്ക‍ത്തോൺ:റജിസ്ട്രേഷൻ ആരംഭിച്ചു

ADVERTISEMENT

തിരുവനന്തപുരം ∙ കൃഷി വകുപ്പു സംഘടിപ്പിക്കുന്ന വൈഗ - അഗ്രി ഹാക്ക‍ത്തോൺ മത്സരങ്ങൾക്ക് ഓൺലൈൻ ‍റജിസ്ട്രേഷൻ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രഫഷനലുകൾ, കർഷകർ) എന്നിവരെ പങ്കെടുപ്പിച്ചു നടത്തുന്ന കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ ആണു വൈഗ അഗ്രി ഹാക്ക്.

ടീമുകൾ ഈ മാസം 12 ന് മുൻപ് അഗ്രി ഹാക്ക് പോർട്ടൽ (www.vaigaagrihack.in) വഴി ‍റജിസ്റ്റർ ചെയ്യണം, തിരഞ്ഞെടുത്ത പ്രശ്നങ്ങളുടെ പരിഹാരമാർ‍ഗങ്ങൾ സമർപ്പിക്കണം. 

ADVERTISEMENT

മികച്ച 30 ടീമുകൾക്ക് 25 മുതൽ 27 വരെ വെള്ളായണി കാർഷിക കോളജിൽ നടക്കുന്ന അഗ്രി ഹാ‍ക്കിൽ പങ്കെടുക്കാം. ഫോൺ: 9383470061, 9383470025.