തിരുവനന്തപുരം ∙ എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളജ് ജംക്‌ഷനിൽ നിന്നു പുത്തരിക്കണ്ടം മൈതാനത്തിലേക്ക് നടക്കുന്ന റാലിയും സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്നു രാവിലെ മുതൽ നഗരത്തിലെ പ്രധാന റോഡുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളജ് ജംക്‌ഷനിൽ നിന്നു പുത്തരിക്കണ്ടം മൈതാനത്തിലേക്ക് നടക്കുന്ന റാലിയും സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്നു രാവിലെ മുതൽ നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കും. പരാതികൾക്കും നിർദേശങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ: 9497930055, 9497987001,9497987002