നെടുമങ്ങാട്∙ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നെടുമങ്ങാട് മേലാംകോട് മൂത്താംകോണം തടത്തരികത്ത് വീട്ടിൽ രാഹുൽ (21) മരിച്ചു. രാജേന്ദ്രൻ നായരുടെയും സരോജത്തിന്റെയും ഏക മകനാണ്. കല്ലിങൽ–പഴകുറ്റി റോഡിൽ രാത്രി 8.45ന് ആണ് അപകടം. ബൈക്കുകൾ കൂട്ടി ഇടിച്ച് തെറിച്ചു വീണ രാഹുലിനെ നെടുമങ്ങാട് ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമങ്ങാട്∙ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നെടുമങ്ങാട് മേലാംകോട് മൂത്താംകോണം തടത്തരികത്ത് വീട്ടിൽ രാഹുൽ (21) മരിച്ചു. രാജേന്ദ്രൻ നായരുടെയും സരോജത്തിന്റെയും ഏക മകനാണ്. കല്ലിങൽ–പഴകുറ്റി റോഡിൽ രാത്രി 8.45ന് ആണ് അപകടം. ബൈക്കുകൾ കൂട്ടി ഇടിച്ച് തെറിച്ചു വീണ രാഹുലിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. എതിർദിശയിൽ നിന്നെത്തിയ ബൈക്കിലെ യാത്രികൻ പനവൂർ സ്വദേശി ഷെമീറി(32)നെ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ മൃതദേഹം നെടുമങ്ങാട് ആശുപത്രി മോർച്ചറിയിൽ.