തിരുവനന്തപുരം∙ നഗരം എവിടെയെല്ലാം ഉണർന്നിരിക്കണമെന്നു മേയറുടെ ചോദ്യത്തിനു കമന്റ് പ്രവാഹം. ഉടൻ നടപ്പാക്കാൻ പോകുന്ന നൈറ്റ് ലൈഫ് പദ്ധതി നഗരത്തിൽ എവിടെയൊക്കെ വേണമെന്നു ജനങ്ങളിൽ നിന്ന് അഭിപ്രായം തേടാനാണു മേയർ കെ.ശ്രീകുമാർ കഴിഞ്ഞ ദിവസം ഫെയ്സ്ബുക് കുറിപ്പെഴുതിയത്. ഒറ്റ ദിവസംകൊണ്ട് അഞ്ഞൂറോളം ആളുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നഗരം എവിടെയെല്ലാം ഉണർന്നിരിക്കണമെന്നു മേയറുടെ ചോദ്യത്തിനു കമന്റ് പ്രവാഹം. ഉടൻ നടപ്പാക്കാൻ പോകുന്ന നൈറ്റ് ലൈഫ് പദ്ധതി നഗരത്തിൽ എവിടെയൊക്കെ വേണമെന്നു ജനങ്ങളിൽ നിന്ന് അഭിപ്രായം തേടാനാണു മേയർ കെ.ശ്രീകുമാർ കഴിഞ്ഞ ദിവസം ഫെയ്സ്ബുക് കുറിപ്പെഴുതിയത്. ഒറ്റ ദിവസംകൊണ്ട് അഞ്ഞൂറോളം ആളുകളാണ് അഭിപ്രായം അറിയിച്ചത്.

ഇവ  ക്രോഡീകരിച്ച് കൗൺസിൽ അംഗീകാരത്തോടു കൂടി മാർച്ചിൽ തന്നെ പദ്ധതിയുടെ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നു മേയർ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന,സ്ഥാപനങ്ങളും മുഴുവൻ സമയം സജീവമായ നിരത്തുകളും എവിടെയൊക്കെ വേണമെന്ന് തീരുമാനിക്കാൻ സർക്കാർ നഗരസഭയോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.