തിരുവനന്തപുരം∙ കോവിഡ് 19 പശ്ചാത്തലത്തിൽ റേഷൻ കടയിൽ ധാന്യങ്ങൾ ഉപഭോക്താവിന് കടയിൽ സ്ഥാപിച്ച പൈപ്പിലൂടെ നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സാമൂഹിക അകലം പാലിക്കാനുള്ള മികച്ച മാതൃകയായി പ്രശംസ പിടിച്ചുപറ്റിയ ഈ റേഷൻ കട വെൺപാലവട്ടത്താണ്. ഇതു മാത്രമല്ല ആനയറ ഭാഗത്തെ 6 റേഷൻ കടകൾ ചേർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് 19 പശ്ചാത്തലത്തിൽ റേഷൻ കടയിൽ ധാന്യങ്ങൾ ഉപഭോക്താവിന് കടയിൽ സ്ഥാപിച്ച പൈപ്പിലൂടെ നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സാമൂഹിക അകലം പാലിക്കാനുള്ള മികച്ച മാതൃകയായി പ്രശംസ പിടിച്ചുപറ്റിയ ഈ റേഷൻ കട വെൺപാലവട്ടത്താണ്. ഇതു മാത്രമല്ല ആനയറ ഭാഗത്തെ 6 റേഷൻ കടകൾ ചേർന്ന് ആലോചിച്ചാണ് ഇത്തരമൊരു കിടിലൻ ആശയം രൂപീകരിച്ചത്.

കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാൻ എന്തു ചെയ്യണമെന്ന ചിന്തയാണ് ഇത്തരമൊരു ആശയത്തിലേക്ക് 6 കടകളെയും നയിച്ചതെന്ന് അതിലൊരു ഡീലറായ സുകുമാരനും ഭാര്യ സോജയും പറയുന്നു. ഉപഭോക്താവിന്റെ സഞ്ചിയിലേക്ക് ധാന്യം നേരിട്ട് ഇട്ടു കൊടുക്കുമ്പോഴുണ്ടാകുന്ന പരസ്പരമുള്ള സ്പർ‌ശം ഒഴിവാക്കാനും അകലം പാലിക്കാനുമാണ് ഈ ഐഡിയ. സമീപത്തുള്ള കൂടുതൽ റേഷൻ കടകളും സമാന ആശയത്തിനു ശ്രമിക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച അളവിലുള്ള പൈപ്പ് കിട്ടാത്തതാണ് പ്രശ്നം.

ADVERTISEMENT