കാട്ടാക്കട∙ സ്വകാര്യ പൗൾട്രി ഫാമിലെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങി.മാറനല്ലൂർ ചീനിവിളയിൽ ഒറ്റശേഖരമംഗലം സ്വദേശി അനിൽകുമാറിന്റെ ഫാമിലെ 534 കോഴികളാണ് ചത്തത്. രാവിലെ ഉടമയെത്തിയപ്പോഴാണ് കോഴികളെ ചത്ത നിലയിൽ കണ്ടത്. പാലോടുളള വെറ്ററിനറി ലാബിൽ പരിശോധനയ്ക്ക് സാംപിൾ അയച്ചു.പക്ഷി പ്പനിയാണോ ആരെങ്കിലും വിഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട∙ സ്വകാര്യ പൗൾട്രി ഫാമിലെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങി.മാറനല്ലൂർ ചീനിവിളയിൽ ഒറ്റശേഖരമംഗലം സ്വദേശി അനിൽകുമാറിന്റെ ഫാമിലെ 534 കോഴികളാണ് ചത്തത്. രാവിലെ ഉടമയെത്തിയപ്പോഴാണ് കോഴികളെ ചത്ത നിലയിൽ കണ്ടത്. പാലോടുളള വെറ്ററിനറി ലാബിൽ പരിശോധനയ്ക്ക് സാംപിൾ അയച്ചു.പക്ഷി പ്പനിയാണോ ആരെങ്കിലും വിഷം നൽകിയതാണോ   എന്ന്  പരിശോധനാ ഫലം വന്നശേഷമേ അറിയാനാവുവെന്ന് പൊലീസ് പറഞ്ഞു.ഫാമിനെതിരെ തുടക്കം മുതൽ ചിലർ രംഗത്തുള്ളത് സംശയത്തിന് കാരണമാണെന്ന് അനിൽകുമാർ  പറയുന്നതായി പൊലീസ് അറിയിച്ചു.