ആറ്റിങ്ങൽ∙ മൂന്ന് തവണ പൊലിസ് നിർദേശം നൽകിയിട്ടും ക്വാറന്റീൻ ലംഘിച്ചു കറങ്ങി നടന്ന യുവാവിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയോട് സ്വദേശി സന്തോഷ് (38) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. . 18 ന് വൈകിട്ട് ഖത്തറിൽ നിന്നും നാട്ടിലെത്തിയ യുവാവിന് കർശന ക്വാറന്റീൻ ആരോഗ്യ വകുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റിങ്ങൽ∙ മൂന്ന് തവണ പൊലിസ് നിർദേശം നൽകിയിട്ടും ക്വാറന്റീൻ ലംഘിച്ചു കറങ്ങി നടന്ന യുവാവിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയോട് സ്വദേശി സന്തോഷ് (38) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. . 18 ന് വൈകിട്ട്  ഖത്തറിൽ നിന്നും നാട്ടിലെത്തിയ യുവാവിന് കർശന ക്വാറന്റീൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ നിർദേശം ലംഘിച്ച് കറങ്ങിനടന്ന യുവാവിന് പൊലീസ് മൂന്ന് തവണ നിർദേശം നൽകി.

എന്നിട്ടും  അനുസരിക്കാതെ ചുറ്റിക്കറങ്ങുകയായിരുന്നുവെന്ന് എസ് ഐ എസ്  സനോജ് അറിയിച്ചു. ബുധനാഴ്ച ക്വാറന്റീൻ ലംഘിച്ചു കടകളിൽ പോവുകയും  ബാങ്കിൽ പോവുകയും ചെയ്തതായും പൊലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ യുവാവിനെ നിർബന്ധിത ഹോം ക്വാറന്റീൻ നിർദേശിച്ച് ജാമ്യത്തിൽ വിട്ടയയ്ക്കുമെന്നും പൊലീസ് അറിയിച്ചു

ADVERTISEMENT

കട ഉടമയ്ക്ക് എതിരെ കേസ്

ആറ്റിങ്ങൽ∙ ലോക് ഡൗൺ സമയപരിധി ലംഘിച്ച് 5 മണിക്കു ശേഷവും തുറന്ന് പ്രവർത്തിച്ചിരുന്ന കോരാണി ടോൾ മുക്കിലെ കട പൊലീസ് അടപ്പിച്ചു. വെറൈറ്റി ബേക്കറിയാണ് അടപ്പിച്ചത്. കട ഉടമ അജയ (41 ) നെതിരെ കേസെടുത്തതായി ആറ്റിങ്ങൽ എസ് ഐ എസ് സനോജ് പറഞ്ഞു.അഞ്ച് മണിക്ക് അടയ്ക്കണമെന്ന് പല പ്രാവശ്യം അറിയിച്ചിട്ടും  അടയ്ക്കാത്തതിനെ തുടർന്നാണ്  ബുധനാഴ്ച കട അടപ്പിച്ചത്. കട ഉടമയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.