ബാലരാമപുരം∙ ഐത്തിയൂർ മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡ് കത്തിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബാലരാമപുരം ഐത്തിയൂർ കോട്ടാംവിളാകത്ത് വീട്ടിൽ രാജേഷിനെ (38) അറസ്റ്റ് ചെയ്തു. ബാലരാമപുരം ജംക്‌ഷനിൽ ഒരാളെ കുത്തിക്കൊന്ന കേസിൽ പ്രതിയാണ്. കേസിലെ മറ്റു പ്രതികളായ ബിജു, ഷാജി എന്നിവരെ സംഭവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലരാമപുരം∙ ഐത്തിയൂർ മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡ് കത്തിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബാലരാമപുരം ഐത്തിയൂർ കോട്ടാംവിളാകത്ത് വീട്ടിൽ രാജേഷിനെ (38) അറസ്റ്റ് ചെയ്തു.  ബാലരാമപുരം ജംക്‌ഷനിൽ  ഒരാളെ കുത്തിക്കൊന്ന കേസിൽ  പ്രതിയാണ്.

കേസിലെ മറ്റു പ്രതികളായ ബിജു, ഷാജി എന്നിവരെ സംഭവം നടന്നയുടനെ പൊലീസ് പിടികൂടിയപ്പോഴാണ് കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചന വ്യക്തമായത്.  രാജേഷിനെതിരെ കൊലക്കുറ്റത്തിന് ബാലരാമപുരം പൊലീസിൽ മറ്റൊരു കേസ് നിലവിലുണ്ട്.  ഫെബ്രുവരി 5 ന് രാത്രിയാണ് സംഭവം.