കഴക്കൂട്ടം∙ സർക്കാരിന്റെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ടിവി യില്ലാതെ വിഷമിച്ചു കരഞ്ഞ അഞ്ചാം ക്ലാസുകാരിക്ക് മണിക്കൂറുകൾക്കകം പുതിയ ടിവി യുമായി വീട്ടമ്മ. ടിവി ഇല്ലാതെ കരയുന്ന കൊയ്ത്തൂർകോണം മൈലോട്ട് വീട്ടിൽ നസീമ ബിവിയുടെ മകൾ അൽഫിനയുടെ ചിത്രം പോത്തൻകോട് ബ്ലോക്ക് മുൻ പ്രസിഡന്റ് എം. മുനീർ സോഷ്യൽ മീഡിയയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴക്കൂട്ടം∙ സർക്കാരിന്റെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ടിവി യില്ലാതെ വിഷമിച്ചു കരഞ്ഞ അഞ്ചാം ക്ലാസുകാരിക്ക് മണിക്കൂറുകൾക്കകം പുതിയ ടിവി യുമായി വീട്ടമ്മ. ടിവി ഇല്ലാതെ കരയുന്ന കൊയ്ത്തൂർകോണം മൈലോട്ട് വീട്ടിൽ നസീമ ബിവിയുടെ മകൾ അൽഫിനയുടെ ചിത്രം പോത്തൻകോട് ബ്ലോക്ക് മുൻ പ്രസിഡന്റ് എം. മുനീർ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തു.

ഇതു കണ്ട പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ആയ ലക്ഷ്മിയാണ് മണിക്കുറുകൾക്കുള്ളിൽ എൽഇടി ടിവിയുമായി വീട്ടിലെത്തിയത്. പിതാവ് രണ്ടര വയസ്സുള്ളപ്പോൾ ഉപേക്ഷിച്ചു പോയ അൽഫിനയെ ഏറെ ബുദ്ധിമുട്ടിയാണ് നസീമ പഠിപ്പിക്കുന്നതെന്നറിഞ്ഞ് 5,000 രൂപ കൂടി നൽകിയിട്ടാണ് ലക്ഷ്മി തിരിച്ചുപോയത്.