നാഗർകോവിൽ ∙ കന്യാകുമാരിജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനവും കുടുന്നു. ജില്ലയിൽ 54 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരുടെ എണ്ണം 500 കടന്നു. 238 പേർ രോഗമുക്തി നേടി. ഇതിനിടെ വടശ്ശേരി ചന്തയിലെ 9 വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചന്തയിലെത്തിയവർ ഉൾപ്പെടെയുള്ളവർ ആശങ്കയിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗർകോവിൽ ∙ കന്യാകുമാരിജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനവും കുടുന്നു. ജില്ലയിൽ 54 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരുടെ എണ്ണം 500 കടന്നു. 238 പേർ രോഗമുക്തി നേടി. ഇതിനിടെ വടശ്ശേരി ചന്തയിലെ 9 വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചന്തയിലെത്തിയവർ ഉൾപ്പെടെയുള്ളവർ ആശങ്കയിലായി. കോവിഡിന്റെ പശ്ചാത്തലത്തിൽ വടശ്ശേരി ബസ് നിലയത്തിൽ താൽക്കാലികമായി പ്രവർത്തിച്ചു വന്നിരുന്ന പച്ചക്കറി ചന്തയിലെ 9 വ്യാപാരികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 8 പേർക്കു കൂടി രോഗം കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ബന്ധുക്കൾ,വ്യാപാരികൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ വകുപ്പ് ജീവനക്കാർ എന്നിവരെ കോവിഡ് പരിശോധന നടത്തി നിരീക്ഷണത്തിലാക്കി. ഒഴുഗിനശ്ശേരി മാർക്കറ്റിലെ 2 തൊഴിലാളികൾക്കു രോഗബാധ സ്ഥിരീകരിച്ചിരുന്നതിനെത്തു‌ർന്ന് നിയന്ത്രണങ്ങളുടെ ഭാഗമായി ചന്തയുടെ പ്രവർത്തനസമയം രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കി.

ADVERTISEMENT