ചിറയിൻകീഴ് ∙ പെരുമാതുറയിൽ കയർ വ്യവസായ സഹകരണസംഘം വളപ്പിൽ സൂക്ഷിച്ചിരുന്ന ചകിരിക്കു തീപിടിച്ചു വൻനാശനഷ്ടമുണ്ടായി അഴൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട മാടൻവിള കയർ സഹകരണസംഘത്തിൽ കയർ പിരിക്കുന്നതിനായുള്ള 84 കെട്ടോളം ചകിരിയാണു അഗ്നിക്കിരയായത്. ഇന്നലെ വൈകിട്ടോടെയാണു സംഭവം. സമീപത്തുണ്ടായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറയിൻകീഴ് ∙ പെരുമാതുറയിൽ കയർ വ്യവസായ സഹകരണസംഘം വളപ്പിൽ സൂക്ഷിച്ചിരുന്ന ചകിരിക്കു തീപിടിച്ചു വൻനാശനഷ്ടമുണ്ടായി അഴൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട മാടൻവിള കയർ സഹകരണസംഘത്തിൽ കയർ പിരിക്കുന്നതിനായുള്ള 84 കെട്ടോളം ചകിരിയാണു അഗ്നിക്കിരയായത്. ഇന്നലെ വൈകിട്ടോടെയാണു സംഭവം.

സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പുതൊഴിലാളികളാണു തീ പടരുന്നത് ആദ്യം കണ്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ചു കഴക്കൂട്ടത്തു നിന്നു ഫയർ ആൻഡ് റസ്ക്യൂ ടീമെത്തി നാട്ടുകാരുടെ സഹകരണത്തോടെയാണു തീയണച്ചത്. 40,000 രൂപയുടെ നാശനഷ്ടമുണ്ടായതായി സംഘം സെക്രട്ടറി പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ടുമൂലമാണോ അഗ്നിബാധയുണ്ടായതെന്നു സംശയിക്കുന്നു. കഠിനംകുളം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ADVERTISEMENT