തിരുവനന്തപുരം∙ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ വിവിധ വിഷയങ്ങളിൽ റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികളെ പൂർവ വിദ്യാർത്ഥി സംഘടനയായ നൊസ്റ്റാൾജിയയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിദ്യാർത്ഥികളെ അനുമോദിക്കുകയും അവാർഡുകൾ വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ വിവിധ വിഷയങ്ങളിൽ റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികളെ പൂർവ വിദ്യാർത്ഥി സംഘടനയായ നൊസ്റ്റാൾജിയയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിദ്യാർത്ഥികളെ അനുമോദിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

കലാലയ ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന അനുഭവങ്ങൾ പിൽക്കാലത്ത് നമുക്ക് നൽകുന്ന ഗൃഹാതുരത്വവും മാനസിക സന്തോഷവും വേറെ ജീവിതത്തിലെ ഒരു സാഹചര്യത്തിലും ലഭിക്കില്ലെന്ന് കുട്ടികളെ അനുമോദിച്ചു കൊണ്ട് ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെ. സുനിൽ ജോൺ അദ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ ഡോ. വി.സീതാ ലക്ഷ്മി, ഡോ. കെ പ്രദീപ് കുമാർ, ഡോ. വി എസ്. സുമി,ഡോ. എസ്. അനിത,നാസിം ആലംകോട് എന്നിവർ സംസാരിച്ചു. ചടങ്ങിന് എസ്.പ്രവീൺ ചന്ദ്ര സ്വാഗതവും, ഡോ. ജി.മണികണ്ഠൻ നന്ദിയും രേഖപ്പെടുത്തി.