മലയിൻകീഴ് ∙ വിളവൂർക്കൽ പഞ്ചായത്തിലെ വിഴവൂർ എസ്.പി.ഭവനിൽ എസ്.സന്തോഷ് കഴിഞ്ഞ ലോക്ഡൗൺ മുതലാണ് കൃഷിയെ സ്നേഹിക്കാൻ തുടങ്ങിയത്. വീണ്ടുമൊരു ലോക്ഡൗൺ എത്തുമ്പോൾ സന്തോഷിന്റെ കുടുംബത്തിന്റെ സ്ഥിര വരുമാന മാർഗമായി കൃഷി മാറി. കെഎസ്ആർടിസിയിൽ താൽക്കാലിക ഡ്രൈവറായിരുന്ന സന്തോഷിന് ഇതിനിടെ ജോലി നഷ്ടപ്പെട്ടപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയിൻകീഴ് ∙ വിളവൂർക്കൽ പഞ്ചായത്തിലെ വിഴവൂർ എസ്.പി.ഭവനിൽ എസ്.സന്തോഷ് കഴിഞ്ഞ ലോക്ഡൗൺ മുതലാണ് കൃഷിയെ സ്നേഹിക്കാൻ തുടങ്ങിയത്.  വീണ്ടുമൊരു ലോക്ഡൗൺ എത്തുമ്പോൾ സന്തോഷിന്റെ കുടുംബത്തിന്റെ സ്ഥിര വരുമാന മാർഗമായി കൃഷി മാറി. കെഎസ്ആർടിസിയിൽ താൽക്കാലിക ഡ്രൈവറായിരുന്ന സന്തോഷിന് ഇതിനിടെ ജോലി നഷ്ടപ്പെട്ടപ്പോഴും തളരാതെ പിടിച്ചു നിർത്തിയതും തന്റെ വീട്ടുമുറ്റത്തെ കൃഷി തന്നെ. സ്ഥലപരിമിതി ഒരു പ്രശ്നമല്ലായിരുന്നു. വീട് ഉൾപ്പെടുന്ന 15 സെന്റിൽ ചെയ്യാത്ത കൃഷി ഒന്നുമില്ല. ചെറിയ കുളം ഉണ്ടാക്കി അതിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്നു തുടക്കം. വിളവെടുപ്പിൽ 40 കിലോയോളം വരുന്ന മത്സ്യങ്ങളെ ലഭിച്ചു. തുടർന്നാണ് ശാസ്ത്രീയമായി ഈ രംഗത്തേക്ക് ഇറങ്ങിയത്.