കാട്ടാക്കട ∙ സർട്ടിഫിക്കറ്റ് നൽകാമെന്ന പേരിൽ താമസ സ്ഥലത്തേക്ക് വിളിച്ച് വരുത്തി ഒൻപതാം ക്ലാസുകാരനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ കായിക അധ്യാപകനെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു.പരുത്തിപള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ പോത്തൻകോട് കടവൂർ വേങ്കോട് ചേനവിള ഭാസ്കര വിലാസം വീട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ സർട്ടിഫിക്കറ്റ് നൽകാമെന്ന പേരിൽ താമസ സ്ഥലത്തേക്ക് വിളിച്ച് വരുത്തി ഒൻപതാം ക്ലാസുകാരനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ കായിക അധ്യാപകനെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. പരുത്തിപള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ പോത്തൻകോട് കടവൂർ വേങ്കോട് ചേനവിള ഭാസ്കര വിലാസം വീട്ടിൽ ചന്ദ്രദേവ് (46)ആണ് പിടിയിലായത്. കായിക മത്സരത്തിൽ പങ്കെടുത്തുവെന്ന സർട്ടിഫിക്കറ്റ് നൽകാമെന്നു പറഞ്ഞ് അധ്യാപകൻ താമസിച്ചിരുന്ന കുറ്റിച്ചലിലെ ലോഡ്ജിലേയ്ക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്നാണു കേസ്.കോടതി റിമാൻഡ് ചെയ്തു.