തിരുവനന്തപുരം∙ കടയ്ക്കാവൂരിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിനു കോടതിയുടെ അഭിനന്ദനമേറ്റുവാങ്ങിയ പൊലീസ് നായ ജെറിക്കു പൊലീസിന്റെ സ്നേഹാനുമോദനം. തിരുവനന്തപുരം റൂറലിലെ ട്രാക്കർ ഡോഗ് ജെറിയെ പൊലീസ് ആസ്ഥാനത്ത് ഡിജിപി അനിൽകാന്ത് അനുമോദിച്ചു.ഡിജിപിയുടെ കമന്റേഷൻ മെഡൽ ജെറിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കടയ്ക്കാവൂരിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിനു കോടതിയുടെ അഭിനന്ദനമേറ്റുവാങ്ങിയ പൊലീസ് നായ ജെറിക്കു പൊലീസിന്റെ സ്നേഹാനുമോദനം. തിരുവനന്തപുരം റൂറലിലെ ട്രാക്കർ ഡോഗ് ജെറിയെ പൊലീസ് ആസ്ഥാനത്ത് ഡിജിപി അനിൽകാന്ത് അനുമോദിച്ചു. ഡിജിപിയുടെ കമന്റേഷൻ മെഡൽ ജെറിയെ അണിയിച്ചു. ജെറിയുടെ ഹാൻഡ്‌ലർമാരായ വി.എസ്.വിഷ്ണു ശങ്കർ, എം.വി.അനൂപ് എന്നിവർക്ക് എഡിജിപി മനോജ് ഏബ്രഹാം കാഷ് അവാർഡ് സമ്മാനിച്ചു. 

ബറ്റാലിയൻ ഡിഐജി പി.പ്രകാശും പങ്കെടുത്തു. പരിശീലന കാലത്ത് മികച്ച ട്രാക്കർ ഡോഗിനുള്ള മെഡൽ നേടിയ ജെറി, അഞ്ചു വർഷത്തെ സേവനത്തിനിടെ മൂന്നു കൊലപാതകക്കേസുകൾക്കാണു തുമ്പുണ്ടാക്കിയത്.  കടയ്ക്കാവൂർ കേസിൽ ജെറിയുടെ സേവനത്തെ, പ്രതിക്കുള്ള ശിക്ഷാ വിധിയുത്തരവിൽ പേരെടുത്തു പറഞ്ഞാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി അഭിനന്ദിച്ചത്.