ഇടവ∙ കാപ്പിൽ പൊഴിമുഖത്തിനു സമീപം കായലിന്റെ ഒഴുക്കു തടഞ്ഞ് മണൽക്കൂന. ഇതു നീക്കം ചെയ്ത് ജലമൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യവുമായി പരിസരവാസികളും മത്സ്യത്തൊഴിലാളികളും രംഗത്ത്.പരിസ്ഥിതി ദുർബലമായ പ്രദേശം ഉൾപ്പെടുന്ന കാപ്പിൽ തീരത്ത് നിന്നു വെറ്റക്കട ഭാഗത്തേക്ക് നീളുന്ന കായലിന്റെ ഒഴുക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടവ∙ കാപ്പിൽ പൊഴിമുഖത്തിനു സമീപം കായലിന്റെ ഒഴുക്കു തടഞ്ഞ് മണൽക്കൂന. ഇതു നീക്കം ചെയ്ത് ജലമൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യവുമായി പരിസരവാസികളും മത്സ്യത്തൊഴിലാളികളും രംഗത്ത്. പരിസ്ഥിതി ദുർബലമായ പ്രദേശം ഉൾപ്പെടുന്ന കാപ്പിൽ തീരത്ത് നിന്നു വെറ്റക്കട ഭാഗത്തേക്ക് നീളുന്ന കായലിന്റെ ഒഴുക്കാണ് തടസ്സപ്പെട്ടിരിക്കുന്നത്. മണൽ സമയാസമയങ്ങളിൽ നീക്കം ചെയ്യാത്തതാണു പ്രതിസന്ധി സൃഷ്ടിച്ചത്. ഇടവ നടയറ കായലിന്റെ പടിഞ്ഞാറു ഭാഗത്തെ തുടക്കം വെറ്റക്കട പള്ളിക്ക് സമീപത്തു നിന്നാണ്.

എന്നാൽ പൊഴിക്കരയിൽ മണൽ നിരന്തരം അടിയുന്നത് കാരണം ഒഴുക്ക് നഷ്ടപ്പെട്ടു. മണൽ നീക്കം ചെയ്തു വേർപിരിഞ്ഞ കായലുകൾ ഒന്നാക്കാൻ പഞ്ചായത്ത് നേരിട്ടു നടത്തിയ ശ്രമം മുടങ്ങിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ അറിവോടെയല്ല മണൽനീക്കം എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നായിരുന്നു മുടങ്ങിയത്.

ADVERTISEMENT

അതേസമയം മണൽത്തിട്ട ലക്ഷ്യമാക്കി ഏതാനും റിസോർട്ട് നടത്തിപ്പുകാർ വേലികെട്ടി തിരിച്ചു വിശ്രമ സ്ഥലമാക്കി മാറ്റുന്നത് കർശനമായി തടയണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

English Summary: Sand dunes blocking the flow of the lake. Resort operators targeting the sand dunes