നേമം∙ രണ്ടാം നിലയിൽ കെട്ടിടം പണി ചെയ്യുന്നതിനിടെ മിന്നലേറ്റ് താഴെ വീണ യുവാവ് മരിച്ചു. കല്ലിയൂർ കാക്കാമൂല തൊങ്ങൽവിള വീട്ടിൽ കുഞ്ഞപ്പി–വാസന്തി ദമ്പതികളുടെ മകൻ വിനീഷ്(26) നാണ് അപകടമുണ്ടായത്. വൈകിട്ട് 5.45 ന് വെടിവച്ചാൻകോവിൽ താന്നിവിള കസ്തൂർബ കേന്ദ്രത്തിന് സമീപം ഗോപിയുടെ വീടിന്റെ മുകളിലത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേമം∙ രണ്ടാം നിലയിൽ കെട്ടിടം പണി ചെയ്യുന്നതിനിടെ മിന്നലേറ്റ് താഴെ വീണ യുവാവ് മരിച്ചു. കല്ലിയൂർ കാക്കാമൂല തൊങ്ങൽവിള വീട്ടിൽ കുഞ്ഞപ്പി–വാസന്തി ദമ്പതികളുടെ മകൻ വിനീഷ്(26) നാണ് അപകടമുണ്ടായത്.

വൈകിട്ട് 5.45 ന് വെടിവച്ചാൻകോവിൽ താന്നിവിള കസ്തൂർബ കേന്ദ്രത്തിന് സമീപം ഗോപിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ ജനൽപാളി തറയ്ക്കുന്നതിനിടെ മിന്നലേറ്റ് തറയിലേക്കു തലയിടിച്ച് വീഴുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അവിവാഹിതനാണ്. സഹോദരിമാർ: കവിത, വിജിത. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.