നെയ്യാറ്റിൻകര ∙ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കന്യാകുമാരി മേൽപ്പാലത്ത് നിലാവണിവിളയിൽ പ്രദീപ് (25), വിളവൻകോട് അയന്തിവിള വീട്ടിൽ മെർലിൻ (29) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. പൂവാറിൽ വച്ചാണു പ്രതികൾ പെൺകുട്ടിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കന്യാകുമാരി മേൽപ്പാലത്ത് നിലാവണിവിളയിൽ പ്രദീപ് (25), വിളവൻകോട് അയന്തിവിള വീട്ടിൽ മെർലിൻ (29) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.പൂവാറിൽ വച്ചാണു പ്രതികൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടു പോയ പെൺകുട്ടിയെ, പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ ചുവടു പിടിച്ചാണ് കണ്ടെത്തിയത്.

പൂവാർ പൊലീസ് രണ്ട് സംഘങ്ങളായി തിരഞ്ഞ് രാമേശ്വരം ധനുഷ്കോടി വരെ പോയി. പ്രതികളുടെ പേരിൽ പോക്സോ ചുമത്തിയിട്ടുണ്ട്.പൂവാർ സിഐ: അജി ചന്ദ്രൻ നായർ, എസ്ഐമാരായ അഭയൻ, എഎസ്ഐ: ഷാജി, പൊലീസുകാരായ പ്രഭാകരൻ, വിൽസ്, മിനി, അഭിലാഷ്, ഷാജൻ, പ്രവീൺദാസ് തുടങ്ങിയവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.