തിരുവനന്തപുരം ∙ മുംബൈയിലെ കാർട്ടിങ് റേസിൽ വിജയ കിരീടം ചൂടി തിരുവനന്തപുരം സ്വദേശിനി. വഡാലയിലെ ഇൻഡികാർഡിങ് സംഘടിപ്പിച്ച റേസിങ് പരമ്പരയിൽ പങ്കെടുത്ത ദീപ എസ്. ജോൺ വുമൺ എക്സ്പർട്ട് കാറ്റഗറിയിൽ ഒന്നാം സ്ഥാനവും ഓപ്പൺ എക്സ്പർട്ട് കാറ്റഗറിയിൽ മൂന്നാം സ്ഥാനവും നേടിയാണ് താരമായത്. സ്പോർട്സ് കാറുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുംബൈയിലെ കാർട്ടിങ് റേസിൽ വിജയ കിരീടം ചൂടി തിരുവനന്തപുരം സ്വദേശിനി. വഡാലയിലെ ഇൻഡികാർഡിങ് സംഘടിപ്പിച്ച റേസിങ് പരമ്പരയിൽ പങ്കെടുത്ത ദീപ എസ്. ജോൺ വുമൺ എക്സ്പർട്ട് കാറ്റഗറിയിൽ ഒന്നാം സ്ഥാനവും ഓപ്പൺ എക്സ്പർട്ട് കാറ്റഗറിയിൽ മൂന്നാം സ്ഥാനവും നേടിയാണ് താരമായത്. സ്പോർട്സ് കാറുകളുടെ മിനിയേച്ചർ രൂപമാണ് കാർട്ടുകൾ.

മുംബൈയിലെ പൊള്ളുന്ന ചൂടിൽ അതൊരു എളുപ്പമുള്ള  മത്സരം ആയിരുന്നില്ലെന്നും മറ്റു പ്രൊഫഷണൽ റേസർമാരുമാ യുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തന്നിലെ മികവിനെ പുറത്തെത്തിക്കാൻ സഹായകമായെന്നും  ഇരട്ട വിജയത്തിനുശേഷം ദീപ പറഞ്ഞു. ഈ വർഷം വഡോദരയിൽ നടന്ന എർദാസ് കാർട്ടോപ്പൻ  റേസിങ് സീരീസിൽ മൂന്നാം സ്ഥാനം നേടിയ ദീപ വെള്ളിയാഴ്ചയാണ് തിരികെ ട്രാക്കിൽ എത്തുന്നത്.  ഓട്ടമൊബീൽ എൻജിനീയറിങ് പ്രഫഷനൽ ആയ ദീപ, തിരുമല കൃപ ഭവനിൽ ആസ്റ്റിൻ ജോണിന്റെയും ഷൈല ജാസ്മിന്റെയും  പുത്രിയാണ്.