തിരുവനന്തപുരം ∙ പുതുവത്സരത്തലേന്ന് ഭിന്നശേഷിക്കുട്ടികളെ കാണാൻ ഡിഫറന്റ് ആർട് സെന്ററിൽ മലയാളത്തിന്റെ സൂപ്പർ ഹീറോ ടൊവിനോ തോമസിന്റെ അപ്രതീക്ഷിത സന്ദർശനം. കുടുംബത്തിനൊപ്പം എത്തിയ ടൊവിനോ ഭിന്നശേഷിക്കുട്ടികളുടെ ചിത്രകലാ വൈഭവങ്ങൾ ഉൾക്കൊള്ളിച്ച ഈ വർഷത്തെ ടേബിൾ കലണ്ടർ പ്രകാശനം ചെയ്തു. ഭിന്നശേഷിക്കുട്ടികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പുതുവത്സരത്തലേന്ന് ഭിന്നശേഷിക്കുട്ടികളെ കാണാൻ ഡിഫറന്റ് ആർട് സെന്ററിൽ മലയാളത്തിന്റെ സൂപ്പർ ഹീറോ ടൊവിനോ തോമസിന്റെ  അപ്രതീക്ഷിത സന്ദർശനം. കുടുംബത്തിനൊപ്പം എത്തിയ ടൊവിനോ ഭിന്നശേഷിക്കുട്ടികളുടെ ചിത്രകലാ  വൈഭവങ്ങൾ ഉൾക്കൊള്ളിച്ച ഈ വർഷത്തെ ടേബിൾ കലണ്ടർ പ്രകാശനം ചെയ്തു. ഭിന്നശേഷിക്കുട്ടികളുടെ മനസ്സു നിറഞ്ഞ ചിരിക്ക് പിന്നാലെ യഥാർഥ സൂപ്പർഹീറോ ഗോപിനാഥ് മുതുകാടാണെന്നു അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ഈ കലാകേന്ദ്രം സമൂഹത്തിന് പ്രചോദനമാണ്. ഭിന്നശേഷിക്കുട്ടികളുടെ മിന്നും പ്രകടനം ഒരു കലാകാരൻ എന്ന നിലയിൽ തന്നെ ഞെട്ടിച്ചതായും ടൊവിനോ പറഞ്ഞു. ഒരു  മണിക്കൂറിലധികം ഇവിടെ ചെലവഴിച്ചാണ് ടൊവിനോയും കുടുംബവും മടങ്ങിയത്. ഗോപിനാഥ് മുതുകാട്, മാനേജർ ജിൻജോസഫ്  എന്നിവരും പങ്കെടുത്തു.