വെള്ളറട∙ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആര്യങ്കാവിലുള്ള ബന്ധുവീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പൂരി മൂന്നാനയിൽ വീട്ടിൽ ജോസ‌് വർഗീസ്(ബിനു–48) ആണ് മരിച്ചത്. ആര്യങ്കാവ് തെന്മല കരയാളർതോട്ടത്ത് ആണ് മൃതദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളറട∙ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആര്യങ്കാവിലുള്ള ബന്ധുവീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പൂരി മൂന്നാനയിൽ വീട്ടിൽ ജോസ‌് വർഗീസ്(ബിനു–48) ആണ് മരിച്ചത്. ആര്യങ്കാവ് തെന്മല കരയാളർതോട്ടത്ത് ആണ് മൃതദേഹം കണ്ടെത്തിയത്.  14ന് ആയിരുന്നു സംഭവം. ആര്യങ്കാവിലെ ബന്ധുവീട്ടിലേക്ക് കടന്ന ബിനു തിങ്കളാഴ്ച രാത്രിയിലാണ് മരിച്ചത്.2011ലും സമാനകേസിൽ  പ്രതിയായിട്ടുണ്ട്.