ആറ്റിങ്ങലിൽ∙ രാത്രി വാഹനം കാത്തു റോഡരികിൽ നിന്ന യുവതിയെ സമീപത്തെത്തി ഫോണിലെ അശ്ളീല വിഡിയോ കാട്ടിയ ശേഷം കടന്നുകളഞ്ഞ യുവാവ് പിന്നീട് പിടിയിലായി. ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശത്ത് തിരക്കേറിയ പാലസ് റോഡിൽ ബുധനാഴ്ച രാത്രി എട്ടരയോടെ നടന്ന സഭവത്തിൽ ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റിങ്ങലിൽ∙ രാത്രി വാഹനം കാത്തു റോഡരികിൽ നിന്ന യുവതിയെ സമീപത്തെത്തി ഫോണിലെ അശ്ളീല വിഡിയോ കാട്ടിയ ശേഷം കടന്നുകളഞ്ഞ യുവാവ് പിന്നീട് പിടിയിലായി. ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശത്ത് തിരക്കേറിയ പാലസ്  റോഡിൽ ബുധനാഴ്ച രാത്രി എട്ടരയോടെ നടന്ന സഭവത്തിൽ  ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചുകൃഷ്ണ (21) ആണ് പിടിയിലായത്.

റോഡരികിൽ  നിന്ന യുവതിയുടെ അടുത്തെത്തി വിളിച്ച് ശ്രദ്ധ ആകർഷിച്ച ശേഷം വിഡിയോ കാണിക്കുകയായിരുന്നു. യുവതി ഉറക്കെ ബഹളം വച്ചതോടെ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ യുവതിയും ഓടി. വഴിയാത്രക്കാരും നാട്ടുകാരും ചേർന്ന് നൂറ് മീറ്ററോളം പിന്തുടർന്ന്  പിടികൂടിയെങ്കിലും  ഉടുവസ്ത്രം ഉരിഞ്ഞെറിഞ്ഞ് യുവാവ് കടന്നുകളഞ്ഞു. സി സി ടിവി ദൃശ്യങ്ങളിൽ നിന്നു  ആളിനെ തിരിച്ചറിഞ്ഞ പൊലീസ് വൈകുന്നേരത്തോടെ മാമം ഭാഗത്തു നിന്ന് ആളിനെ പിടികൂടി.