നെടുമങ്ങാട് ∙ ആനാട് പഞ്ചായത്തിലെ കല്ലിയോട്ട് സംയോജിത കർഷകരായ അനിലും, കൃഷ്ണപ്രിയയും രണ്ടര ലക്ഷം രൂപ മുടക്കി ചാണകം കറക്കി പൊടിക്കും യന്ത്രം വാങ്ങിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രതിദിനം 500 കി.ഗ്രാം ചാണകം വരെ നിഷ്പ്രയാസം നീരു മാറ്റി ഈ യന്ത്രത്തിൽ പൊടിക്കാം. ക്ഷീര വകുപ്പിൽ നിന്ന് 75000 രൂപ സബ്സിഡിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമങ്ങാട് ∙ ആനാട് പഞ്ചായത്തിലെ കല്ലിയോട്ട് സംയോജിത കർഷകരായ അനിലും, കൃഷ്ണപ്രിയയും രണ്ടര ലക്ഷം രൂപ മുടക്കി ചാണകം കറക്കി പൊടിക്കും യന്ത്രം വാങ്ങിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രതിദിനം 500 കി.ഗ്രാം ചാണകം വരെ നിഷ്പ്രയാസം നീരു മാറ്റി ഈ യന്ത്രത്തിൽ പൊടിക്കാം.

ക്ഷീര വകുപ്പിൽ നിന്ന് 75000 രൂപ സബ്സിഡിയും ലഭിച്ചിട്ടുണ്ട്. ഒന്നര ഏക്കർ പുരയിടത്തിൽ 17 പശുക്കൾ ഉള്ള ഒരു ഫാം നടത്തുന്ന ഈ യുവ കർഷകർ നേരിട്ട ചാണക സംസ്കരണമെന്ന വലിയ വെല്ലുവിളിക്കാണ്  ഡംഗ് ഡീ വാട്ടറിങ് എന്ന യന്ത്രത്തിലൂടെ പരിഹാരം കണ്ടെത്തിയത്.