വിതുര∙ മദ്യലഹരിയിൽ പെ‌ാലീസുകാരെ ആക്രമിക്കുകയും സ്റ്റേഷനിലെ ഫോണും കംപ്യൂട്ടറും നശിപ്പിക്കുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ. വിതുര മുളയ്ക്കോട്ടുകര ജലീൽ വിലാസത്തിൽ ജെ.ജസീം (26), മുളയ്ക്കോട്ടുകര പ്ലാമൂട് കട്ടയ്ക്കാൽ വീട്ടിൽ എസ്.ശരത് കുമാർ (25), മുളയ്ക്കോട്ടുകര അശ്വതി ഭവനിൽ എ.അരുൺ കുമാർ (27),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിതുര∙ മദ്യലഹരിയിൽ പെ‌ാലീസുകാരെ ആക്രമിക്കുകയും സ്റ്റേഷനിലെ ഫോണും കംപ്യൂട്ടറും നശിപ്പിക്കുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ. വിതുര മുളയ്ക്കോട്ടുകര ജലീൽ വിലാസത്തിൽ ജെ.ജസീം (26), മുളയ്ക്കോട്ടുകര പ്ലാമൂട് കട്ടയ്ക്കാൽ വീട്ടിൽ എസ്.ശരത് കുമാർ (25), മുളയ്ക്കോട്ടുകര അശ്വതി ഭവനിൽ എ.അരുൺ കുമാർ (27), മുളയ്ക്കോട്ടുകര അംബിക ഭവൻ തടത്തരികത്ത് വീട്ടിൽ എം.അശ്വിൻ മോഹൻ (28) , ആനപ്പെട്ടി ഇരപ്പിൽ ഹൗസിൽ നിന്ന് മരുതുംമൂട് കട്ടയ്ക്കാൽ ഷെമീന മൻസിലിൽ ബി.മുഹമ്മദ് (32) എന്നിവരെ ആണ് വിതുര പെ‌ാലീസ് അറസ്റ്റ് ചെയ്തത്. 

കോട്ടിയത്തറ സ്വദേശിയായ യുവാവിനെ ദേഹോപദ്രവം ഏൽപിച്ച കേസിൽ പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. മദ്യലഹരിയിൽ എത്തിയ പ്രതികൾ യുവാവിനെ സ്റ്റേഷനിൽ വച്ച് കയ്യേറ്റം ചെയ്യുന്നത് തടഞ്ഞ പെ‌ാലീസുകാരെ ആണ് ആക്രമിച്ചത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത സ്റ്റേഷനിലേക്ക് കയറ്റുമ്പോൾ ആണ് ഫോണും കംപ്യൂട്ടറും നിലത്ത് തള്ളിയിട്ട് അക്രമം നടത്തിയതെന്നും പെ‌ാലീസ് പറഞ്ഞു.