തിരുവനന്തപുരം∙ പാർലമെന്ററി മര്യാദകളിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത നേതാവാണ് രമേശ് ചെന്നിത്തലയെന്ന് സ്പീക്കർ എം.ബി. രാജേഷ്. പുതിയ അംഗങ്ങൾ ഇതു മാതൃകയാക്കണം. വേലുത്തമ്പി ദളവ സ്മാരക കേന്ദ്രത്തിന്റെ വേലുത്തമ്പി ദളവ ദേശീയ പുരസ്‌കാരം ചെന്നിത്തലയ്ക്ക് സമ്മാനിക്കുകയായിരുന്നു സ്പീക്കർ. താഴെത്തട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പാർലമെന്ററി മര്യാദകളിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത നേതാവാണ് രമേശ് ചെന്നിത്തലയെന്ന് സ്പീക്കർ എം.ബി. രാജേഷ്. പുതിയ അംഗങ്ങൾ ഇതു മാതൃകയാക്കണം. വേലുത്തമ്പി ദളവ സ്മാരക കേന്ദ്രത്തിന്റെ വേലുത്തമ്പി ദളവ ദേശീയ പുരസ്‌കാരം ചെന്നിത്തലയ്ക്ക് സമ്മാനിക്കുകയായിരുന്നു സ്പീക്കർ. താഴെത്തട്ടിൽ നിന്നു പ്രവർത്തിച്ചുവന്ന നേതാവായതിനാൽ എല്ലാ ഉത്തരവാദിത്തങ്ങളും ചെന്നിത്തലയ്ക്ക് അനായാസം നിർവഹിക്കാൻ കഴിയുന്നുണ്ട്. രാഷ്ട്രീയ രംഗത്തെ തിളക്കമുള്ള നേതാവാണ് ചെന്നിത്തലയെന്നും സ്പീക്കർ പറഞ്ഞു.

പുരസ്‌കാര സമർപ്പണ സമ്മേളനം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഡോ. വിളക്കുടി രാജേന്ദ്രൻ, ഡോ. രാജ്‌മോഹൻ, രാജീവ് ഗോപാലകൃഷ്ണൻ, കല്ലിയൂർ ഗോപകുമാർ, ശ്രീവത്സൻ നമ്പൂതിരി, വേലുത്തമ്പി ദളവ സ്മാരക കേന്ദ്രം മുഖ്യ രക്ഷാധികാരി മാധവൻ ബി. നായർ, ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.