തിരുവനന്തപുരം∙ ഇടതു സർക്കാരിന്റെ ഒന്നാം വാർഷികം ‘വിനാശത്തിന്റെ വർഷമായി’ യുഡിഎഫ് ആചരിച്ചു. പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ 1300 കേന്ദ്രങ്ങളിൽ യുഡിഎഫ് സായാഹ്ന ധർണ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാന തല ഉദ്ഘാടനം കൊച്ചിയിൽ കാക്കനാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇടതു സർക്കാരിന്റെ ഒന്നാം വാർഷികം ‘വിനാശത്തിന്റെ വർഷമായി’ യുഡിഎഫ് ആചരിച്ചു. പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ 1300 കേന്ദ്രങ്ങളിൽ യുഡിഎഫ് സായാഹ്ന ധർണ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാന തല ഉദ്ഘാടനം കൊച്ചിയിൽ കാക്കനാട് നിർവഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും എം.എം.ഹസൻ തിരുവനന്തപുരത്തും പി.ജെ ജോസഫ് ഇടുക്കിയിലും എ.എ അസീസ് കൊല്ലത്തും ഉദ്ഘാടനം ചെയ്തു. 

കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും തിരുവല്ലയിൽ പി.ജെ.കുര്യനും പത്തനംതിട്ടയിൽ ആന്റോ ആന്റണി എംപിയും മലപ്പുറത്ത് കുറുക്കോളി മൊയ്തീൻ എംഎൽഎയും കോഴിക്കോട് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണനും കണ്ണൂരിൽ മേയർ ടി.ഒ.മോഹനനും പാലക്കാട് യുഡിഎഫ് ജില്ലാ ചെയർമാൻ ബാലഗോപാലും ധർണ ഉദ്ഘാടനം ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, സി.പി.ജോൺ, അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, ജി.ദേവരാജൻ, രാജൻബാബു തുടങ്ങിയവർ വിവിധ ഇടങ്ങളിൽ ധർണയിൽ പങ്കെടുത്തു.

ADVERTISEMENT

ADVERTISEMENT