പാലോട്∙ ഒരേ വിദ്യാലയത്തിൽ ഒരേ വിഷയത്തിൽ അറിവിന്റെ വെളിച്ചം പകർന്നു നൽകിയ അധ്യാപക ദമ്പതികൾ ഒരേ ദിവസം സർവീസിൽ നിന്ന് പടിയിറങ്ങുന്നു. പാലോട് പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകരായ തിരുവനന്തപുരം മണക്കാട് ശ്രീനഗർ ടിസി 41/1561ൽ എസ്. ഷാജഹാൻ ഭാര്യ എം.ജെ. സുൽഫി എന്നിവരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലോട്∙  ഒരേ വിദ്യാലയത്തിൽ ഒരേ വിഷയത്തിൽ അറിവിന്റെ വെളിച്ചം പകർന്നു നൽകിയ അധ്യാപക ദമ്പതികൾ ഒരേ ദിവസം സർവീസിൽ നിന്ന് പടിയിറങ്ങുന്നു. പാലോട് പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകരായ തിരുവനന്തപുരം മണക്കാട് ശ്രീനഗർ ടിസി 41/1561ൽ എസ്. ഷാജഹാൻ ഭാര്യ എം.ജെ. സുൽഫി എന്നിവരാണ് 31ന്  വിരമിക്കുന്നത്.

സ്കൂളിലെ അർബുദ ബാധിതയായ  വിദ്യാർഥിനിക്ക് മജ്ജ മാറ്റി വയ്ക്കാൻ മനോരമ നല്ലപാഠവുമായി ചേർന്നു 15ലക്ഷം രൂപ സമാഹരിച്ച സംഘത്തിന്റെ മുന്നിൽ  പ്രവർത്തിച്ചത് ഷാജഹാനായിരുന്നു. അതേ വർഷം നല്ലപാഠത്തിനു ജില്ലയിൽ രണ്ടാം സ്ഥാനവും സ്കൂളിനു ലഭിച്ചു.  ബാലജനസഖ്യം പാലോട് യൂണിയന്റെ മുൻ രക്ഷാധികാരിയാണ് ഷാജഹാൻ.

ADVERTISEMENT