കല്ലമ്പലം ∙ മദ്യലഹരിയിൽ പൊലീസ് വാഹനം അടിച്ചു തകർത്ത കേസിൽ പുല്ലൂർമുക്ക് മദീന വീട്ടിൽ ഫൈസലി(27)നെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 27ന് വൈകിട്ട് കല്ലമ്പലം ജംക്‌ഷന് സമീപത്തെ ബാറിന് മുൻപിലാണ് സംഭവങ്ങളുടെ തുടക്കം. മദ്യലഹരിയിൽ അടിപിടി കൂടിയ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടു വന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലമ്പലം ∙ മദ്യലഹരിയിൽ പൊലീസ് വാഹനം അടിച്ചു തകർത്ത കേസിൽ പുല്ലൂർമുക്ക് മദീന വീട്ടിൽ ഫൈസലി(27)നെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 27ന് വൈകിട്ട് കല്ലമ്പലം ജംക്‌ഷന് സമീപത്തെ ബാറിന് മുൻപിലാണ് സംഭവങ്ങളുടെ തുടക്കം. മദ്യലഹരിയിൽ അടിപിടി കൂടിയ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടു വന്നു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കു വേണ്ടി പോകാൻ ശ്രമിക്കുമ്പോൾ പൊലീസ് വാഹനത്തിന്റെ ഗ്ലാസും ബോഡിയും തകർക്കുകയായിരുന്നു. 7000 രൂപയോളം നാശനഷ്ടം വരുത്തിയതായി പൊലീസ് പറഞ്ഞു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.