പാറശാല ∙ പാറശാല ആർടി ഒ‍ാഫീസ് പരിധിയിൽ 78 സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്കെത്തി. ഇന്നലെ രാവിലെ പാറശാല ജോയിന്റ് ആർടിഒ അജികുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. 78 വാഹനങ്ങളിൽ 13 എണ്ണം ഫിറ്റ്നസ് തൃപ്തികരം അല്ലാത്തതിനാൽ തിരിച്ചയച്ചു. അടുത്ത പരിശോധന 30ന് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess