ആര്യനാട്∙ കോഴിയെ ‘ശാപ്പിട്ട’ ശേഷം പോകുന്നതിനിടെ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഉഴമലയ്ക്കൽ കാരനാട് രാഹുൽ ഭവനിൽ എ.മോഹനന്റെ വീട്ടിൽ നിന്നാണ് വനംവകുപ്പ് ജീവനക്കാരൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ആണ് സംഭവം. മുൻപ് വീട്ടിൽ നിന്ന് സ്ഥിരമായി കോഴിയെ കാണാതെ പോകുമായിരുന്നു. മോഹനന്റെ വീടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്യനാട്∙ കോഴിയെ ‘ശാപ്പിട്ട’ ശേഷം പോകുന്നതിനിടെ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഉഴമലയ്ക്കൽ കാരനാട് രാഹുൽ ഭവനിൽ എ.മോഹനന്റെ വീട്ടിൽ നിന്നാണ് വനംവകുപ്പ് ജീവനക്കാരൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ആണ് സംഭവം. മുൻപ് വീട്ടിൽ നിന്ന് സ്ഥിരമായി കോഴിയെ കാണാതെ പോകുമായിരുന്നു. മോഹനന്റെ വീടിന്റെ പിന്നിലൂടെ ആണ് കരമനയാർ ഒഴുകുന്നത്.

കോഴിയെ പിടികൂടിയ ശേഷം പാമ്പ് കരമനയാറ്റിലേക്ക് പോകുന്നത് രണ്ട് തവണ വീട്ടുകാർ കണ്ടതായി മോഹനൻ പറഞ്ഞു. ഇതിനെ തുടർന്ന് വീടിന് പിറകിൽ ആറിനോട് ചേർന്ന സ്ഥലത്ത് വല കെട്ടി. തുടർന്ന് പാമ്പിന്റെ ശല്യം ഉണ്ടായിരുന്നില്ല. കുറച്ച് നാളുകൾക്ക് ശേഷം ഇന്നലെ ഉച്ചയോടെ വീണ്ടും പെരുമ്പാമ്പ് വീട്ടിൽ എത്തി കൂട്ടിൽ നിന്ന് കോഴിയെ ഭക്ഷിച്ചു. എന്നാൽ തിരികെ പോകുന്നതിനിടെ വലയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ പരുത്തിപ്പള്ളി വനംവകുപ്പിൽ വിവരം അറിയിച്ചു. ആർആർടി ജീവനക്കാരൻ എത്തി പാമ്പിനെ പിടികൂടി.