കല്ലമ്പലം∙ 26 വിദ്യാർഥികൾ കയറിയ സ്കൂൾ ബസും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ചെങ്കിലും ഭാഗ്യവശാൽ ആർക്കും പരുക്കേറ്റില്ല. ഇടിയിൽ സ്കൂൾ ബസിന്റെ ഗ്ലാസ് തകർന്നു. ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിലാണ് അപകടം. പാളയം കുന്ന് ഗവ.എച്ച്എസിലെ ബസ് ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറി തിരിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലമ്പലം∙ 26 വിദ്യാർഥികൾ കയറിയ സ്കൂൾ ബസും  കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ചെങ്കിലും ഭാഗ്യവശാൽ ആർക്കും പരുക്കേറ്റില്ല.  ഇടിയിൽ സ്കൂൾ ബസിന്റെ ഗ്ലാസ് തകർന്നു.  ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിലാണ് അപകടം. പാളയം കുന്ന് ഗവ.എച്ച്എസിലെ ബസ് ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറി തിരിയാൻ ശ്രമിക്കുമ്പോൾ സൂപ്പർഫാസ്റ്റ്  ഇടിക്കുകയായിരുന്നു.   മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയതായിരുന്നു സൂപ്പർ ഫാസ്റ്റ് .  കെഎസ്ആർടിസി ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് വലിയ ദുരന്തം ഒഴിവായത് .