അധ്യാപക ഒഴിവ് പള്ളിക്കൽ∙ പകൽക്കുറി ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ് എന്നിവയ്ക്ക് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 28ന് രാവിലെ 10 മണിക്ക്. ലാൻഡ് വെരിഫിക്കേഷൻ കല്ലമ്പലം∙കരവാരം പഞ്ചായത്തിൽ പിഎൻ കിസാൻ സമ്മാൻ നിധി പദ്ധതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്

പള്ളിക്കൽ∙ പകൽക്കുറി ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ് എന്നിവയ്ക്ക് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 28ന് രാവിലെ 10 മണിക്ക്.

ADVERTISEMENT

ലാൻഡ് വെരിഫിക്കേഷൻ 

കല്ലമ്പലം∙കരവാരം പഞ്ചായത്തിൽ പിഎൻ കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ ലാൻഡ് വെരിഫിക്കേഷൻ 30നകം പൂർത്തിയാക്കണം. ഇല്ലെങ്കിൽ ആനുകൂല്യം നഷ്ടമാകും.

ADVERTISEMENT

ഒഴിവുകൾ : ഐടിഐ 

വർക്കല∙ പുന്നമൂട് ഗവ.ഐടിഐയിൽ ഫുഡ് ആൻഡ് ബവ്റിജസ് സർവീസ് അസിസ്റ്റന്റ് പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം 27നു 10.30 ന് ഓഫിസിൽ നടക്കും. വിവരങ്ങൾക്ക്–9847267566.