വർക്കല∙ മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ ഐസ്ക്രീം നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു പ്രതിയുടെ കടയ്ക്കുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കോട്ടുമൂല വയലിൽ വീട്ടിൽ ഷുക്കൂറിനെ(60) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ബാലിക അമ്മയോടൊപ്പം പ്രതിയുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല∙ മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ ഐസ്ക്രീം നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു പ്രതിയുടെ കടയ്ക്കുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കോട്ടുമൂല വയലിൽ വീട്ടിൽ ഷുക്കൂറിനെ(60) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ബാലിക അമ്മയോടൊപ്പം പ്രതിയുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വരാറുണ്ടായിരുന്നു. ഏതാനും ദിവസം മുൻപാണ് തനിച്ചായി വന്ന കുട്ടിയെ കടയ്ക്കുള്ളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയെ തിരക്കി വന്ന അമ്മ പീഡനശ്രമം നേരിൽ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. വർക്കല വള്ളക്കടവ് ഭാഗത്ത് നിന്നാണ് ഷുക്കൂറിനെ പിടികൂടിയത്.