ആര്യനാട്∙ പറണ്ടോട്–ആര്യനാട് റോഡിൽ ചേരപ്പള്ളി അമ്മൻകോവിലിന് സമീപം രണ്ട് പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഒരാൾ ആശുപത്രിയിൽ ചികിത്സ തേടി. ചേരപ്പള്ളി സ്വദേശി എൽ.സോമൻ (65), വലിയമല സ്വദേശി സുരേന്ദ്രൻ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. മുഖത്തും ദേഹത്തും നീര് വന്ന സോമൻ ആര്യനാട് ചികിത്സ തേടി. ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്യനാട്∙ പറണ്ടോട്–ആര്യനാട് റോഡിൽ ചേരപ്പള്ളി അമ്മൻകോവിലിന് സമീപം രണ്ട് പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഒരാൾ ആശുപത്രിയിൽ ചികിത്സ തേടി. ചേരപ്പള്ളി സ്വദേശി എൽ.സോമൻ (65), വലിയമല സ്വദേശി സുരേന്ദ്രൻ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. മുഖത്തും ദേഹത്തും നീര് വന്ന സോമൻ ആര്യനാട് ചികിത്സ തേടി. ഇന്നലെ രാവിലെ ആണ് സംഭവം.

ചായക്കടയിൽ പോകുന്നതിനിടെ ആണ് സോമനെയും പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് സുരേന്ദ്രനെയും തേനീച്ച കുത്തിയത്. ഇവിടെ ഉയരം കൂടിയ ആഞ്ഞിൽ മരത്തിൽ തേനീച്ചകൾ കൂട് കൂട്ടിയിട്ട് മാസങ്ങളായി. മുൻപ് ഇവിടെ ഉണ്ടായിരുന്ന അഞ്ചോളം കൂടുകൾ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി നശിപ്പിച്ചിരുന്നു. പിന്നെ കുറച്ച് നാളത്തേക്ക് തേനീച്ചകളുടെ ശല്യം  ഉണ്ടായില്ല. തുടർന്നാണ് തേനീച്ചകൾ വീണ്ടും കൂട് ഒരുക്കിയത്. മുൻപും ഒട്ടേറെ പേർക്ക് തേനീച്ചകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തെ തുടർന്ന് തേനീച്ചക്കൂട് നശിപ്പിച്ചു.

ADVERTISEMENT