പാറശാല∙പാറശാല മേഖലയിൽ പൈപ്പ് തുറന്നാൽ ലഭിക്കുന്നത് ചെളി വെള്ളം. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് പരിധിയിലെ ഒട്ടേറെ വാർഡുകളിൽ വിതരണം ചെയ്തതു ചെളിയുടെ സാന്നിധ്യമുള്ള വെള്ളം ആയിരുന്നു. വെള്ളത്തിന് മറ്റു മാർഗങ്ങൾ ഇല്ലാത്ത പ്രദേശത്ത് ചെളി വെള്ളം കിട്ടിയതിനെ തുടർന്ന് ഭക്ഷണം പാകം ചെയ്യാൻ പോലും വെള്ളമില്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറശാല∙പാറശാല മേഖലയിൽ പൈപ്പ് തുറന്നാൽ ലഭിക്കുന്നത് ചെളി വെള്ളം. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് പരിധിയിലെ ഒട്ടേറെ വാർഡുകളിൽ വിതരണം ചെയ്തതു ചെളിയുടെ സാന്നിധ്യമുള്ള വെള്ളം ആയിരുന്നു. വെള്ളത്തിന് മറ്റു മാർഗങ്ങൾ ഇല്ലാത്ത പ്രദേശത്ത് ചെളി വെള്ളം കിട്ടിയതിനെ തുടർന്ന് ഭക്ഷണം പാകം ചെയ്യാൻ പോലും വെള്ളമില്ലാതെ പ്രദേശവാസികൾ ബുദ്ധിമുട്ടി.

മേഖലയിൽ ശുദ്ധജലം എത്തിക്കുന്ന വണ്ടിച്ചിറ പമ്പ് ഹൗസിൽ നിന്ന് വേണ്ടത്ര ശുദ്ധീകരിക്കാതെ വിതരണം ചെയ്യുന്നതാണ് പ്രശ്ന കാരണം. ആശുപത്രികളിൽ അടക്കം വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണം എന്ന് ആവശ്യം ശക്തമായിട്ടുണ്ട്.