വിഴിഞ്ഞം ∙ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിനു കീഴിലെ മറൈൻ അക്വേറിയത്തിൽ വീണ്ടും അത്യപൂർവ മത്സ്യ ഇനത്തെ ലഭിച്ചു. തലകീഴായി കിടക്കുന്ന അപൂർവ ഇനം ജെല്ലി മത്സ്യത്തെ ലഭിച്ചതിനു പിന്നാലെയാണ് ഓറഞ്ച് നിറത്തിലുള്ള ഒരു ജോഡി മത്സ്യത്തെ കഴിഞ്ഞ ദിവസം കിട്ടിയത്. ഗോബി വിഭാഗത്തിൽപ്പെട്ട മത്സ്യ ഇനമാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഴിഞ്ഞം ∙ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിനു കീഴിലെ മറൈൻ അക്വേറിയത്തിൽ വീണ്ടും അത്യപൂർവ മത്സ്യ ഇനത്തെ ലഭിച്ചു. തലകീഴായി കിടക്കുന്ന അപൂർവ ഇനം ജെല്ലി മത്സ്യത്തെ ലഭിച്ചതിനു പിന്നാലെയാണ് ഓറഞ്ച് നിറത്തിലുള്ള ഒരു ജോഡി മത്സ്യത്തെ കഴിഞ്ഞ ദിവസം കിട്ടിയത്. ഗോബി വിഭാഗത്തിൽപ്പെട്ട മത്സ്യ ഇനമാണെന്ന് തിരിച്ചറിയാനായെങ്കിലും ഇതിന്റെ ശാസ്ത്രനാമമടക്കമുള്ളവ ലഭ്യമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് ഇവയെ എത്തിച്ചത്.

വാൽ ഭാഗത്തിന് ഈൽ ഇനത്തിലെ മത്സ്യസമാനമായ രൂപവും അതേ  ചലനമാണെങ്കിലും ഇതു സാധാരണ മത്സ്യ കുടുംബത്തിൽ പ്പെട്ടതാണെന്നു കരുതുന്നു. ശരീരത്തിലെ ഓറഞ്ചു നിറത്തിനൊപ്പം തലയിൽ ഇരുവശത്തും വാൽ ഭാഗത്തും വെള്ള നിറമാണ്. മുകൾ ഭാഗത്തെ ചിറകിൽ കറുത്ത അടയാളവും കാണാം. ഏകദേശം 15 സെ.മീ നീളവും 4സെ. മീ വണ്ണവും വരും. കൂടുതൽ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.