ആര്യനാട്∙ വെള്ളനാട് പഞ്ചായത്തിൽ നിന്ന് വീട് ലഭിച്ചില്ലെന്ന് ആരോപിച്ച് ബൈക്ക് റോഡിന് കുറുകെ വച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ കെ‌ാങ്ങണം മൈലമൂട് റോഡരികത്ത് വീട്ടിൽ വൈ.നിഷാദി (32) നെ ആര്യനാട് പെ‌ാലീസ് അറസ്റ്റ് ചെയ്ത് രാത്രിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നിഷാദ് മദ്യലഹരിയിൽ ആയിരുന്നെന്ന് ഇൻസ്പെക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്യനാട്∙ വെള്ളനാട് പഞ്ചായത്തിൽ നിന്ന് വീട് ലഭിച്ചില്ലെന്ന് ആരോപിച്ച് ബൈക്ക് റോഡിന് കുറുകെ വച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ കെ‌ാങ്ങണം മൈലമൂട് റോഡരികത്ത് വീട്ടിൽ വൈ.നിഷാദി (32) നെ ആര്യനാട് പെ‌ാലീസ് അറസ്റ്റ് ചെയ്ത് രാത്രിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നിഷാദ് മദ്യലഹരിയിൽ ആയിരുന്നെന്ന്  ഇൻസ്പെക്ടർ പ്രദീപ് കുമാർ പറഞ്ഞു.

ആര്യനാട്–നെടുമങ്ങാട് റോഡിൽ കെ‌ാറ്റാമലയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ ആണ് നെടുമങ്ങാട് ട്രാൻസ്പോർട്ട് ഡിപ്പോയിൽ നിന്ന് എത്തിയ പരുത്തിക്കുഴി ബസ് കൂട്ടുകാരന്റെ ബൈക്ക് ഉപയോഗിച്ച് നിഷാദ് തടഞ്ഞിട്ടത്. ഉടൻ തന്നെ നെടുമങ്ങാട്, ആര്യനാട് എന്നിവിടങ്ങളിൽ നിന്ന് പെ‌ാലീസ് എത്തി . ആര്യനാട് നിന്ന് നെടുമങ്ങാട്ടേക്ക് ഉള്ള  ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. കെ‌ാറ്റാമലയ്ക്ക് സമീപം റോഡ് പുറമ്പോക്കിൽ ആണ് നിഷാദും മാതാവ് ആരിഫാബീവിയും താമസിക്കുന്നത്. കൈവശ രേഖ ലഭിച്ചതോടെ ലൈഫിന്റെ വീടിനുള്ള പുതിയ പട്ടികയിൽ ആരിഫാബീവിയുടെ പേര് ഉണ്ടെന്നും അത് വീട്ടുകാരെ അറിയിച്ചതായും പഞ്ചായത്തംഗം കെ‌ാങ്ങണം ശ്രീകുമാർ പറഞ്ഞു.