കർഷകർക്ക് ആദരം തൊളിക്കോട്∙ കർഷക ദിനത്തിന്റെ ഭാഗമായി തൊളിക്കോട് കൃഷിഭവൻ പരിധിയിലെ മികച്ച കർഷകരെ ആദരിക്കുന്നു. വിവിധ കർഷകർ അവരവരുടെ അപേക്ഷകൾ ബുധനാഴ്ച വൈകിട്ട് 3 നു മുൻപായി തൊളിക്കോട് കൃഷിഭവനിൽ എത്തിക്കണമെന്നു കൃഷി ഓഫിസർ അറിയിച്ചു.ഗവ. വനിത ഐടിഐ പ്രവേശനംകഴക്കൂട്ടം∙ഗവ. വനിത ഐടിഐ കഴക്കൂട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർഷകർക്ക് ആദരം

തൊളിക്കോട്∙ കർഷക ദിനത്തിന്റെ ഭാഗമായി തൊളിക്കോട് കൃഷിഭവൻ പരിധിയിലെ  മികച്ച കർഷകരെ ആദരിക്കുന്നു. വിവിധ കർഷകർ അവരവരുടെ  അപേക്ഷകൾ ബുധനാഴ്ച വൈകിട്ട് 3 നു മുൻപായി തൊളിക്കോട് കൃഷിഭവനിൽ എത്തിക്കണമെന്നു കൃഷി ഓഫിസർ അറിയിച്ചു.

ADVERTISEMENT

ഗവ. വനിത ഐടിഐ പ്രവേശനം

കഴക്കൂട്ടം∙ഗവ. വനിത ഐടിഐ കഴക്കൂട്ടം 2022 ലേക്ക് അപേക്ഷ ഓഗസ്റ്റ് 10 വരെ സ്വീകരിക്കും. ഓൺ ലൈൻ ആയി അപേക്ഷിക്കുന്നവർ https\itiadmissions.kerala.gov.in എന്ന സൈറ്റ് കാണുക.

ADVERTISEMENT

കർഷകരെ ആദരിക്കും

മലയിൻകീഴ് ∙ വിളവൂർക്കൽ പഞ്ചായത്തിൽ കർഷകദിനത്തിൽ മികച്ച കർഷകരെ ആദരിക്കും. താൽപര്യമുള്ളവർ ബുധനാഴ്ചയ്ക്കു മുൻപ് അപേക്ഷകൾ കൃഷിഭവനിൽ സമർപ്പിക്കണം. ഫോൺ : 9383470139.

ADVERTISEMENT

അധ്യാപക ഒഴിവുകൾ

വെമ്പായം  ∙ കൊഞ്ചിറ നെടുവേലി ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി , കംപ്യൂട്ടർ ആപ്ലിക്കേഷൻ താൽക്കാലിക ജൂനിയർ അധ്യാപക ഒഴിവുകളിലേക്ക് ബുധനാഴ്ച രാവിലെ 10ന് അഭിമുഖം നടത്തും.

മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

നെയ്യാറ്റിൻകര ∙ കീഴാറൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. 11ന് രാവിലെ 10ന് അഭിമുഖം നടത്തും.