തിരുവനന്തപുരം ∙ കെജിഎൻയു സംസ്ഥാന നേതൃത്വ പരിശീലന ക്യാംപ് ‘ചുവട് 2022’ ഓഗസ്റ്റ് 13, 14 തീയതികളിൽ നെയ്യാർഡാമിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എസ് സന്തോഷ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. അനസ് എന്നിവർ അറിയിച്ചു. കെപിസിസി വൈസ് പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെജിഎൻയു സംസ്ഥാന നേതൃത്വ പരിശീലന ക്യാംപ് ‘ചുവട് 2022’ ഓഗസ്റ്റ് 13, 14 തീയതികളിൽ നെയ്യാർഡാമിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എസ് സന്തോഷ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. അനസ് എന്നിവർ അറിയിച്ചു.

ADVERTISEMENT

കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്യും. സംഘടനയിലെ സംസ്ഥാന ജില്ലാ ഭാരവാഹികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തിനും ഉണർവിനും അതുവഴി സംഘടനാ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കാനുമാണ് ‘ചുവട് 2022’ നേത്യത്വ ക്യാംപ് ലക്ഷ്യമിടുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങി സാമൂഹിക, രാഷ്ട്രീയ, സർവീസ് മേഖലയിലെ നിരവധിപേർ രണ്ടു ദിവസത്തെ ക്യാംപിന്റെ ഭാഗമാകും.